സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു

New Update

publive-image

കുവൈത്ത് സിറ്റി: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ ശബ്ദമുയർത്തിയ പരിസ്ഥിതി സ്‌നേഹിയെയാണ് സുഗതകുമാരി ടീച്ചറുടെ മരണത്തോടെ കേരളത്തിന് നഷ്ടമായതെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ അബ്ദുൽ റസാഖ് പേരാമ്ബ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment
kuwait news
Advertisment