കൊച്ചി സ്വദേശി ജോർജിന് നൈറ്റ് റൈഡേഴ്സ് ചികിത്സാ ധനസഹായം കൈമാറി

author-image
admin
Updated On
New Update

റിയാദ് :അൽ-ഖർജ് ലെ ഏക ഫുട്ബോൾ ക്ലബ്ബായ നൈറ്റ് റൈഡ്ഴ്സ്  ക്ലബ്ബ് മെമ്പർമാരിൽ നിന്നും അനുഭാവികളിൽ നിന്നും സ്വരൂപിച്ച 10035 റിയാൽ ധനസഹായം നൈറ്റ് റൈഡേഴ്സ് ഗ്രൗണ്ടിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജോർജിന് കൈമാറി .

Advertisment

publive-image

അൽഖർജിലെ പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർ ത്തകർ പങ്കെടുത്ത ചടങ്ങിൽ നൈറ്റ് റൈഡേഴ്സിലെ മികച്ച സാമൂഹിക പ്രവർത്തകരായ ഫൈസൽബാബു മൊഹീൻ കോയ സന്തോഷ് തുടങ്ങിയവർക്ക് നൈറ്റ് റൈഡേഴ്സ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ഷാനവാസ് അബ്ദുൾ കലാം ആസാദ് കുഞ്ഞു പട്ടാമ്പി സക്കീർ വെണ്ടല്ലുർ നബീൽ തുടങ്ങിയവർ നേതൃത്വം നൽകി.

&feature=youtu.be

Advertisment