New Update
/sathyam/media/post_attachments/h1sXj5KcZDYB7tAUTdAS.jpg)
കൊച്ചി:ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 എന്ന മഹാമാരി ജീവനെടുത്ത് വ്യാപിക്കുകയാണ്. കേരളത്തില്‍ സ്ഥിതി ഏറെക്കുറേ നിയന്ത്രണവിധേയമാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് അതിവേഗം പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹര്യത്തില്‍ സാന്ത്വനവും ആത്മവിശ്വാസവും പകര്‍ന്ന് കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കിയ ഗാനം ശ്രദ്ധേയമാവുകയാണ്.
Advertisment
കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍ തയ്യാറാക്കിയ ഗാനമിതാ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us