അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലയാളി പിടിയില്‍

New Update

കൊച്ചി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലയാളി പിടിയില്‍. കാസര്‍കോഡ് സ്വദേശി‌ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് പിടിയിലായത്. 647 ഗ്രാം സ്വര്‍ണവുമായാണ് അബ്ദുല്ല അറസ്റ്റിലായത്.

Advertisment

മംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ ദുബായില്‍ നിന്ന് വന്ന വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഇവ പിടികൂടിയത്.

Advertisment