സണ്ണി മണര്‍കാട്ട്
Updated On
New Update
/sathyam/media/post_attachments/80ovaiL4OetOYnm31orb.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബറിന്റെ വേർപാടിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (കെഒഡിപിഎകെ) അനുശോചനം രേഖപ്പെടുത്തി.
Advertisment
പ്രവാസികളെ കരുതലോടെ സ്നേഹിച്ച അദ്ദേഹത്തിന്റെ വേർപാട് കുവൈറ്റിലെ പ്രവാസി സമൂഹത്തിന് ഒരു വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഒരു സമാധാന പ്രീയനായിരുന്ന അദ്ദേഹം അറബ് ലോകത്ത് സമാധാനം നിലനിർത്തുന്നതിന് വളരെയധികം പ്രയത്‌നിച്ചെന്നും അനുശോചനം രേഖപ്പെടുത്തി കൊണ്ട് പ്രസിഡന്റ് ഡോജി മാത്യു ,ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത്, ട്രഷറർ റോബിൻ ലൂയിസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us