കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ ചികിത്സാസഹായം നൽകി

New Update

publive-image

കുവൈറ്റ്‌ സിറ്റി: കോട്ടയം കങ്ങഴ പത്തനാട് സ്വദേശി അശ്വതിക്കുള്ള ചികിത്സാസഹായം കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ന്റെ വക 80000 രൂപ സഹായം സംഘടനയുടെ അഡ്വൈസറി ബോർഡ് അംഗം രാജശേഖരൻ നായർ കൈമാറുന്നു.

Advertisment

മുൻ ട്രഷറർ ആർ ജി ശ്രീകുമാർ, മംഗഫ് കോഓർഡിനേറ്റർ ജോജി, പഞ്ചായത്ത് മെംബർ ശാരദ ടീച്ചർ, കോട്പാക് അംഗം രാഹുൽ എന്നിവർ സമീപം.

kodpak
Advertisment