/sathyam/media/post_attachments/nv7OzvsM0HExUykw8N7q.jpg)
രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കോളാമ്പി'. ചിത്രത്തിലെ പുതിയ അനിമേഷന്‍ ടീസര്‍ പുറത്തിറങ്ങി . നിത്യ മേനോന്‍ ആണ് ചിത്രത്തിലെ നായിക. രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.
https://www.youtube.com/watch?time_continue=22&v=QVh17u3LlCI
രമേശ് നാരായണന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മ ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് രൂപേഷ് ഓമനയാണ്.