ഡല്‍ഹി: കൊല്ലം അഞ്ചല്‍ സ്വദേശിനി ഡല്‍ഹിയില്‍ നിര്യാതയായി. കൊല്ലം അഞ്ചല്‍ കണ്ണന്‍കോട് ജെജെ ഭവനില്‍ ലീലാമ്മ ജോയ് ആണ് മരിച്ചത്.
/sathyam/media/post_attachments/U2IdD4rL3kO1mw0pO5aU.jpg)
ഡല്‍ഹി സെന്റ് തോമസ് മാര്‍ തോമ സിറിയന്‍ ചര്‍ച്ച് ഇടവകാംഗമാണ്. സംസ്‌ക്കാരം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ബുരാരി ക്രിസ്ത്യന്‍ സെമിത്തേരിയില്‍.
ഭര്‍ത്താവ് -വര്‍ഗീസ് ചാക്കോ. മകന്‍: ജോക്കബ്ബ് വര്‍ഗീസ്, മരുമകള്‍ ലിന്റ ജേക്കബ്ബ്