ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/gch30So75uQKdVGjYKzq.jpg)
കൊല്ലം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സെമിനാർ സംഘടിപ്പിച്ചു. കേന്ദ്രസാമൂഹ്യ നീതി മന്ത്രാലയം, കൊല്ലം ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യ നികുതി വകുപ്പ്, ചാത്തന്നൂർ ശ്രീനികേതൻ ലഹരി വിമോചന കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ, ആണ് സെമിനാര്‍ നടത്തിയത്.
Advertisment
ശ്രീനികേതനിൽ നടന്ന ലഹരി വിരുദ്ധ സെമിനാറിന്റെ ഉദ്ഘാടനവും, റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മവും ചാത്തന്നൂർ S H O, ജസ്റ്റിൻ ജോൺ നിർവഹിച്ചൂ, ചാത്തന്നൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അമൽചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയൻ, കുടുംബശ്രീ ചെയർപേഴ്സൻ ലൈല, മുൻ ബ്ലോക്ക് മെമ്പർ ഗിരികുമാർ, ഡോക്ടർ : സുജൻ റ്റി രാജ്, ഡോക്ടർ :മെൽവിൻ, എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us