ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/eG8ij4gEjWXOs68RCiIx.jpg)
കൊല്ലം : സമ്പൂര്‍ണ ഭരണഘടന സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എസ്.വിജയന്‍ ആദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി ലോഗോ പ്രകാശനം ചെയ്തു.
Advertisment
കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യപാലന്‍, ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ്,നടയ്ക്കല്‍ ബാങ്ക് പ്രസിഡന്റ് വി.ഗണേശ്,കില റിസോഴ്‌സ് പേഴ്‌സണ്‍ ഉണ്ണിക്കുറുപ്പ്,വിജയസേനന്‍ നായര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു,സി.ഡി.എസ് അംഗം ഷീനാ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us