ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/54tysihx6QweFQ2qIjVy.jpg)
കൊല്ലം : വെളിയം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്ക് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് ഉദ്ഘാടനം നിര്‍വഹിച്ചു. 10.56 ലക്ഷം രൂപാ ചെലവഴിച്ചാണ് നിര്‍മാണം.
Advertisment
വൈസ് പ്രസിഡന്റ് കെ. രമണി അദ്ധ്യക്ഷയായ ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.ബി. പ്രകാശ്, ജാന്‍സി സിജു, സെക്രട്ടറി സലില്‍ എവുജിന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷൈലജ അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us