ചാത്തന്നൂർ മാമ്പള്ളിക്കുന്നം ശ്രീവിലാസത്തിൽ എം.എസ്. ബേബി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം : ചാത്തന്നൂർ മാമ്പള്ളിക്കുന്നം ശ്രീവിലാസത്തിൽ പരേതനായ കെ. രവീന്ദ്രനാഥിന്റെ ഭാര്യ എം.എസ്. ബേബി(76)നിര്യാതയായി. മക്കൾ: ആർ. സുരേഷ്(അബുദാബി), ആർ.സുമേഷ് (ഭരത് കോളേജ് ചാത്തന്നൂർ). മരുമക്കൾ: ബിജിതസുരേഷ്, ജൂലിയസുമേഷ്. സംസ്കാരം നാളെ പകൽ 2ന് വീട്ടുവളപ്പിൽ.

Advertisment
Advertisment