New Update
കണ്ണൂര്‍: കൂത്തുപറമ്പ് കൈതേരി പന്ത്രണ്ടാം മൈലില്‍ 11 വയസുകാരനെ വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മമ്പറം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അജയ് കൃഷ്ണയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
Advertisment