കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ സംരക്ഷണവേലി സമർപ്പിച്ചു

author-image
Charlie
Updated On
New Update

publive-image

Advertisment

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ സംരക്ഷണവേലി സമർപ്പണം ദേവസ്വം എഓ മനു. എസ് നിർവ്വഹിച്ചു. ക്ഷേത്രം ഉപദേശക സമതി പ്രസിഡന്റെ അനിൽകുമാർ മുകളു വിള, പടിഞ്ഞാറ്റിൻക്കര ഉപദേശക സമിതി പ്രസിഡന്റെ വിനായക അജിത്ത്കുമാർ , സെക്രട്ടറി വത്സല, വൈസ് പ്രസിഡന്റെ എ അശ്വനി ദേവ്, ചിറയത്ത് അജിത്ത്കുമാർ ,ശ്രീകുമാർ തുടങ്ങിവർ പങ്കെടുത്തു.

Advertisment