റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
അൽ-അഹ്‌സ: ലോക്ക്ഡൗണിനു ശേഷമുള്ള ജീവിതം സുഗമവും സുരക്ഷിതവുമാക്കാൻ പകർച്ച വ്യാധികളെ തടയാൻ പൊതുവായ നിർദ്ദേശങ്ങൾ ഉൾപെടുത്തികൊണ്ട് ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ സൗദിയിൽ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന ബോധവൽക്കരണ പുസ്തകത്തിന്റെ ഏരിയാ തല വിതരണോൽഘാടനം നടത്തി അൽ അഹ്സയിലെ അൽ തറഫ് ചാരിറ്റി പോളിക്ലിനിക്കിലെ ഡോ: സുഹൈൽ ഉമ്മറിന് ആദ്യ കോപ്പി ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം അൽ അഹ്‌സ ഏരിയാ പ്രസിഡന്റ് മുഹമ്മദ് മൗലവി കൈമാറി ,ഫൈസൽ കരുനാഗപ്പള്ളി സംബന്ധിച്ചു
Advertisment
/sathyam/media/post_attachments/BUPKX9Y0XPmuuWznWp0f.jpg)
അൽ തറഫ് ചാരിറ്റി പോളിക്ലിനിക്കിലെ ഡോ: സുഹൈൽ ഉമ്മറിന് ആദ്യ കോപ്പി ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം അൽ അഹ്‌സ ഏരിയാ പ്രസിഡന്റ് മുഹമ്മദ് മൗലവി നൽകുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us