കൊയിലാണ്ടി മുസ്ലിം ചാരിറ്റബിള്‍ സൊസൈറ്റി കുടുംബ സംഗമം സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ജീവകാരുണ്യ സേവന മേഖലയില്‍ ഒരു പതിറ്റാണ്ട് പിന്നിടുന്ന കൊയിലാണ്ടി മുസ്ലിം ചാരിറ്റബിള്‍ സൊസൈറ്റി (KMCS) കൊയിലാണ്ടിക്കാരായ പ്രവാസി കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഈ വരുന്ന ഏപ്രില്‍ 5 വെളളിയാഴ്ച വഫ്ര റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആകര്‍ഷകമായ വിവിധ കലാ കായിക പരിപാടികള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

publive-image

റെജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

65559328, 90051620, 9406 8738

Advertisment