New Update
/sathyam/media/post_attachments/v0HHyEQPheqffEKlEFYj.jpg)
കോഴിക്കോട്: പ്രമുഖ വാഗ്മിയും ദേവഗിരി സെൻറ് ജോസഫ് കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫസർ അലക്സാണ്ടർ സഖറിയാസിന്റെ അനുസ്മരണാർത്ഥം താളിയോല സാംസ്കാരിക സമിതി കോളേജ് വിദ്യാർത്ഥികൾക്ക് സംസ്ഥാനടിസ്ഥാനത്തിൽ കഥാ മൽസരം സംഘടിപ്പിക്കുന്നു.
Advertisment
8 പേജിൽ കവിയാതെ പ്രസിദ്ധീകരിക്കാത്തതുമായ രചനകൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം ജൂൺ 30 ന് മുൻപായി പി.ഐ. അജയൻ, കാർത്തിക .പി.ഒ. ചേവായൂർ, കോഴിക്കോട് - 673017, ഫോൺ - 9446407893 എന്ന വിലാസത്തിൽ ലഭിക്കണം.
വിജയി കൾക്ക് അലക്സാണ്ടർ സഖറിയാസ് സ്മാരക താളിയോല പുരസ്കാരം നൽകുന്നതാണ്. പി.ഐ. അജയൻ, പ്രസിഡൻറ്, താളിയോല സാംസ്കാരിക സമിതി. ഫോൺ: 9446407893
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us