New Update
കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ താമരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആറു കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു. തച്ചംപൊയിലില്‍ നടന്ന സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
Advertisment
/sathyam/media/post_attachments/DuFvPFyiQXI6qkcvxKWc.jpg)
പ്രവാസികളുടെ മടങ്ങി വരവിന് ഇടതു സര്‍ക്കാര്‍ തുരങ്കം വെക്കുന്നത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടു കൊണ്ടാണ്. പ്രവാസികള്‍ മടങ്ങിയെത്തിയാല്‍ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് കൂടുതല്‍ അനുകൂല ഘടകമാവുമെന്ന ഭയമാണ് സര്‍ക്കാറിനുള്ളത്.
കോവിഡ് 19 പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമാവേണ്ട സര്‍ക്കാറുകള്‍ ജനങ്ങളുടെ ഇടനെഞ്ച് പിളര്‍ത്തുന്ന നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം തെറ്റായ നയം തിരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് ഉമ്മർ മാസ്റ്റർ മുൻ എം എൽ എ .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us