New Update
/sathyam/media/post_attachments/W79NqJarn9BMi5TcwNQZ.jpg)
ബഹ്റൈന്‍:അടിയന്തിര ചികിത്സക്കായി നാട്ടിലേക്കു പോയ കെപിഎ ഗുദൈബിയ ഏരിയാ മെമ്പർ സിനോജ് കോശി വർഗീസിന് സഹായവുമായി കൊല്ലം പ്രവാസി അസോസിയേഷൻ. കെപിഎ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാ ധനസഹായം ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ നാരായണന്‍ ഗുദൈബിയ ഏരിയാ ട്രഷറര്‍ ഷിനുവിന് കൈമാറി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us