കെപിസിസി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ; ടി സിദ്ദിഖിനും സാധ്യത

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഈ മാസം 15ന്. വ്യാഴാഴ്ച്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തിൽ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കും. ജി.പരമേശ്വരയ്യയെ തെരഞ്ഞെടുപ്പ് റിട്ടേണിങ്ങ് ഓഫീസറായി എഐസിസി ചുമതലപ്പെടുത്തി. സംഘടനാ തെരഞ്ഞെടുപ്പോടെ കെ സുധാകരന്റെ അദ്ധ്യക്ഷ പദവിയിലെ കാലാവധി കഴിയും.

Advertisment

ആസ്ഥാനമായ ഇന്ദിരാഭവനില്‍ വ്യാഴാഴ്ച്ച രാവിലെ 11ന് കെപിസിസി ജനറല്‍ ബോഡി യോഗം ചേർന്നിരുന്നു. എന്നാൽ‌ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ടി സിദ്ദിഖിനും സാധ്യതയുണ്ടെന്നെന്നത് നേത്യത്ത്വത്തിൽ തന്നെ പരസ്യമായ രഹസ്യമാണ്. സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പായത് കൊണ്ടു തന്നെ കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ തന്നെ തുടരും എന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ കേരളത്തിൽ മത്സരം ഒഴിവാക്കണം എന്ന തീരുമാനമാണ് പൊതുവേ നേതാക്കൾക്കിടയിലുള്ളത്.

Advertisment