ക്രാന്തി "കുടുംബ സംഗമം-2019 " ഫെബ്രുവരി 23 ശനിയാഴ്ച

author-image
admin
Updated On
New Update

ഡബ്ലിന്‍; ക്രാന്തി അംഗങ്ങളുടെ കുടുംബ സംഗമം ഫെബ്രുവരി 23 ശനിയാഴ്ച WSAF ( Somerville Drive, walkinstown, Dublin 12)ഹാളിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5 മണി മുതൽ 9 വരെയാണ് കുടുംബ സംഗമം നടത്തപ്പെടുന്നത്. കരോക്കെ ഗാനമേളയും, വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടും. ഡബ്ലിനിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ സ്വാദിഷ്ടമായ ഡിന്നറോടു കൂടി പരിപാടി അവസാനിക്കുന്നതാണ്.

Advertisment

publive-image

കുട്ടികൾക്കും, മുതിർന്നവർക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും. കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോർഡിനേറ്റേഴ്സ്...ജീവൻ വർഗീസ് (0863922830) രതീഷ് സുരേഷ് 0870555906) ജോൺ ചാക്കോ (0876521572) ബിനു വർഗീസ് (0876707857) അനൂപ് ജോൺ (0872658072)

Advertisment