ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല.. എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല.… മിസ് യൂ വാപ്പ: അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് സത്താറിന്റെ മകൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

'ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു… മിസ് യൂ വാപ്പ' എന്ന അടിക്കുറിപ്പോടെയാണ് അന്തരിച്ച നടന്‍ സത്താറിനെക്കുറിച്ച്‌ മകനും നടനുമായ കൃഷ് ജെ സത്താര്‍ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Advertisment

publive-image

ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ലെന്നും കൃഷ് കുറിച്ചു. എന്ന അടിക്കുറിപ്പോടെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്. കഴിഞ്ഞ ദിവസമാണ് കരള്‍രോഗം രൂക്ഷമായതിനെ തുടര്‍ന്ന് സത്താര്‍ അന്തരിച്ചത്.

https://www.facebook.com/photo.php?fbid=2900109550017552&set=p.2900109550017552&type=3&theater

Advertisment