കെ.സുധാകരനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ കെ എസ് ബ്രിഗേഡിന്റെ 454-) മത് കാരുന്ന്യസ്പര്‍ശം
കണ്ണൂർ: ജീവകാരുണ്യ പ്രവർത്തനവുമായി ജൈത്രയാത്ര തുടരുന്ന കെ എസ് ബ്രിഗേഡ് പുതുവർഷദിനം കണ്ണൂരിൽ ആഘോഷിച്ചു. കണ്ണൂർ എം പി കെ സുധാകരന്‍റെ ഓഫീസി ലേക്ക് ശുദ്ധജലമിഷ്യൻ നൽകിയ പരിപാടി കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ: ലിഷാ ദീപക്ക് ഉൽഘാടനം നിർവ്വഹിച്ചു.
കെ എസ് ബ്രിഗേഡ്. എം .പി ഓഫീസിന് വാട്ടർ കൂളർ നല്‍കി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ: ലിഷാ ദീപക്ക് ഉൽഘാടനം നിർവ്വഹിക്കുന്നു.
സന്തോഷ് പെരളശ്ശേരി അധ്യക്ഷത വഹിച്ചു . ആനന്ദന്‍ തൃശൂര്‍, സമീര്‍ മുനമ്പ് ,ലിജോ തൃശൂര്‍, ഷിബു , നൗഷാദ് കീഴുന്ന, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കെ എസ് ബ്രിഗേഡിന്റെ 454 മത് കാരുണ്യ സന്നദ്ധപരിപാടി യാണ് പുതുവർഷത്തദിന ത്തിൽ കൊണ്ടാടിയത്. പലവിധ ആവിശ്യ ങ്ങല്‍ക്കായി എം പി യുടെ ഓഫീസില്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുവാന്‍ വേണ്ടിയാണ് എം പി യെ സ്നേഹിക്കു ന്നവരുടെ വാട്ട്സപ് കൂട്ടായ്മയായ കെ എസ് ബ്രിഗേഡ്.
നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഷിനു പ്രമോദ് സംസാരിക്കുന്നു.
ഹോട്ട് ആന്‍ഡ് കൂള്‍ വാട്ടര്‍ സൗകര്യമുള്ള കൂളര്‍ ഇനി എം പി ഓഫീസിലെത്തുന്ന രോഗികളടക്കമുള്ളവർക്ക് പച്ചവെള്ളവും ചൂടുവെള്ളവും കുടി ക്കാനാവും. ബുധനാഴ്ച്ച രാവിലെ പുതിയ ബസ് സ്റ്റാന്റിൽ വെച്ചാണ് കുടിവെള്ള സംഭരണ മിഷ്യൻ കെ എസ് ബ്രിഗേഡ് പ്രവർത്തകർ കൈമാറിയത്.യോഗത്തിന് മുഹമ്മദലി കൂടാളി സ്വാഗതവും ഷിനു പ്രമോദ് നന്ദിയും പറഞ്ഞു.