/sathyam/media/post_attachments/9nYHJDMt00mW0sB3qf71.jpg)
പാലാ: തെക്കേക്കരയിലെ ഹൈവേ സൈഡിൽ കെഎസ്ഇബിയുടെ കേബിൾ കൊണ്ടുവന്ന തടിപ്പെട്ടി യാത്രക്കാർക്കും ഓട്ടോ സ്റ്റാൻഡിലെ ഓട്ടോക്കാർക്കും ഭീഷണിയാവുന്നു. അപകടകരമായ രീതിയില്‍ റോഡിലേയ്ക്ക് ചരിഞ്ഞുനില്‍ക്കുന്ന ഇവ ഉടന്‍ മാറ്റുന്നതിന് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/L8NXzQvtq1tAZCHm6a5K.jpg)