കെ എസ് ഇ ബി ഡേറ്റ സെന്ററിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ ഉപഭോക്തൃ സേവനങ്ങൾ ലഭ്യമാവുകയില്ല

New Update

publive-image

കെ എസ് ഇ ബി ഡേറ്റ സെന്ററിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, 2021 ജൂലൈ 10 രാത്രി 10 മുതൽ ജൂലൈ 11 രാവിലെ 8 വരെ ഉപഭോക്തൃ സേവനങ്ങളായ 1912 കോൾസെന്റർ, ഡബ്ല്യുഎസ്എസ്, കെ എസ് ഇ ബി മൊബൈൽ അപ്ലിക്കേഷൻ എന്നിവയും ബി‌ബി‌പി‌എസ്, ഫ്രണ്ട്സ് / അക്ഷയ, എം‌കെരളം മുതലായവയിലൂടെയുള്ള ഓൺലൈൻ സേവനങ്ങളും ലഭ്യമാവുകയില്ല.

Advertisment

ഉപഭോക്താക്കൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ നിർവ്യാജം ഖേദിക്കുന്നു. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ അറിയിക്കുന്നതിന് 9496010101എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment