കെഎസ്ആർടിസിയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ ജോലി കൂടും

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ: കെഎസ്ആർടിസി വർക്ക് ഷോപ്പുകളിലെ എല്ലാ വിഭാഗം മെക്കാനിക്കൽ ജീവ നക്കാരുടെയും അധ്വാനഭാരം കൂടും. കെഎസ്ആർടിസി നിയോഗിച്ച കേരള പ്രൊഡക്ടിവിറ്റി കൗൺസിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസിക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ടിനെ സംബന്ധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളിൽനിന്നു രേഖാ മൂലമുള്ള അഭിപ്രായവും ആക്ഷേ പവും സ്വീകരിക്കും. മെക്കാനിക്കൽ വിഭാഗത്തിൽ നിലവിൽ പിന്തുടരുന്ന സേവന-വേതന വ്യവസ്ഥകൾ പുനഃക്രമീകരിച്ചു കൊണ്ടാ കേരള പ്രൊഡക്ടിവിറ്റി കൗൺ

Advertisment

സിലിന്റെ റിപ്പോർട്ട് നിലവിലുള്ള വ്യവസ്ഥകൾ കാര്യമായി പരി ഷ്കരിച്ചു കൊണ്ടുള്ള റിപ്പോർട്ടാ ണ് ഇത്. ഈ റിപ്പോർട്ടനുസരിച്ച് റീഡിംഗ് തുടങ്ങി പെയി ന്റർവരെയുള്ള എല്ലാ വിഭാഗം മെ ക്കാനിക്കൽ ജീവനക്കാരുടെയും അധ്വാനഭാരം വർധിക്കും. എട്ടു മ ണിക്കൂർ ജോലി ചെയ്യുന്നതാണ് ഒരു ഡ്യൂട്ടി എന്നും വ്യക്തമാക്കി യിട്ടുണ്ട്. ഓപ്പറേറ്റിംഗ് വിഭാഗം ജീ വനക്കാർ പന്ത്രണ്ട് മണിക്കൂർ ഡ് ഓവർ ഡ്യൂട്ടി ചെയ്താ ൽ ഒരു ഡ്യൂട്ടിയായി കണക്കാ ക്കും എന്നതിനു തുല്യമാണ് എ ട്ടു മണിക്കൂർ ജോലി ചെയ്താൽ ഒരു ഡ്യൂട്ടി എന്ന വ്യവസ്ഥ മാത്ര മല്ലവർക്ക് ഷോപ്പുകളിൽ നിലവി ലുള്ള പല തസ്തികകളും പിൻ വലിക്കുകയും ചെയ്യും,

Advertisment