New Update
/sathyam/media/post_attachments/NYqrBA1LDFL5Wwdrdmo7.jpg)
കൊല്ലം: കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷനിൽ കുറഞ്ഞനിരക്കിൽ കുടുംബം ശ്രീയുടെ നേതൃത്വത്തിൽ ഫുഡ് സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. വൺ സ്റ്റേഷൻ വൺ പ്രോഡക്ട എന്ന പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ ആദ്യ സംരംഭമാണ്.
Advertisment
റയിൽവേ സ്റ്റേഷനുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിപണനമേളകൾ ആരംഭിക്കുന്നതിൻ്റെ തുടക്കമായാണ്സ്റ്റാളിൻ്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വിഷരഹിതമായ പച്ചക്കറിയും കുടുംബശ്രീ പ്രവർത്തകർ നിർമ്മിക്കുന്ന മറ്റ് ഉത്പന്നങ്ങളും റെയിൽവേ യാത്രക്കാരിൽ എത്തിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us