ഷിജി ചീരംവേലില്‍
Updated On
New Update
ലണ്ടൻ . പരേതനായ കുന്നേൽ കെ സി ചെറിയതുസാറിന്റെ ഭാര്യയും മുൻ അൽഫോൻസാ കോളേജ് ജീവനക്കാരിയും ആയിരുന്ന കെ സി ആനീസ് (72) പരേത നീലൂർ വളയംതോട്ടിയിൽ കുടുംബാഗം ആണ് .ശവസംസ്കാര ശുസ്രൂഷകൾ 18 .02 .19 തിങ്കളാഴച രാവിലെ 10 .30 നു് പ്രവിത്താനത്തുള്ള സ്വവസതിയിൽ ആരംഭിക്കുകയും തുടർന്ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളി കുടുംബകല്ലറയിൽ നടത്തപ്പെടുന്നതുമാണ് .
Advertisment
മക്കൾ ചാൾസ് ചെറിയത് (ലണ്ടൻ ) ആനി ജെയ്സൺ (ഓസ്‌ട്രേലിയ) റാണി ബിനു (പ്രവിത്താനം ) മരുമക്കൾ ജെഫി ചാൾസ് (കാവനാൽ വെട്ടിമുകുൾ ഏറ്റുമാനൂർ ജെയ്സൺ പോൾ ( വെള്ളക്കകുടിയിൽ മടക്കത്താനം തൊടുപുഴ ) ബിനു മാത്യു വടക്കേമുറിയിൽ പ്രവിത്താനം