അനധികൃതമായി കുവൈറ്റിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഞ്ച് പേരെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, January 16, 2021

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച അഞ്ച് ഇറാനിയന്‍ പൗരന്മാരെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ഇറാനില്‍ നിന്നും കടല്‍മാര്‍ഗം കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

×