Advertisment

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതൽ പൂർണ്ണമായി പ്രവർത്തിക്കും; ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറയുമെന്ന് സൂചന

New Update

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്രവിമാനത്താവളം ഞായറാഴ്ച മുതൽ പൂർണ്ണമായി പ്രവർത്തിക്കുമെന്ന് ഡി ജി സിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment

publive-image

കഴിഞ്ഞദിവസം കുവൈറ്റ് കാബിനറ്റ് അംഗീകരിച്ച ഉത്തരവ് പ്രകാരം ഞായറാഴ്ച മുതൽ കുവൈറ്റ്‌ അന്താരാഷ്ട്രവിമാനത്താവളം പൂർണമായും പ്രവർത്തിക്കുമെന്ന് ഡി ജി സിഎ  അറിയിച്ചു .

നിലവിൽ 10000 യാത്രക്കാർക്കാണ് അനുമതി ഉണ്ടായിരുന്നത് .വിമാനത്താവളം പൂർണതോതിൽ സജ്ജമാകുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറയുമെന്നാണ് സൂചന

kuwait airport
Advertisment