Advertisment

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ നാഷണൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷൻ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി

New Update

കുവൈറ്റ്‌: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ നാഷണൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷൻ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ ജനറൽ ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ-എഡ്‌വാനിയുമായി കൂടിക്കാഴ്ച്ച നടത്തി.കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയർമാരുടെ പ്രശ്നവും പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളും ചര്‍ച്ചയായി.

publive-image

kuwait Ambassador
Advertisment