കുവൈറ്റ് : അമേരിക്കയില്‍ നിന്നും കുവൈറ്റ് അമീര്‍ ബുധനാഴ്ച്ച തിരികെ എത്തും . ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് പോയ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അനാരോഗ്യത്തെ തുടര്‍ന്ന് യുഎസില്‍ ചികിത്സയിലായിരുന്നു .മെഡിക്കല്‍ ചെക്കപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് അമീര്‍ കുവൈറ്റിലേക്ക് തിരിക്കുന്നത്.
/sathyam/media/post_attachments/LYQxq0bQgkg8J8NU0LUC.jpg)