കുവൈറ്റിലെ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ എക്‌സിക്യൂട്ടീവ് ഓഫറുകള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, June 11, 2020

കുവൈറ്റ്: കുവൈറ്റിലെ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ എക്‌സിക്യൂട്ടീവ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. കിഡ്‌നി സ്‌ക്രീനിംഗ്, ലിവര്‍ സ്‌ക്രീനിംഗ്, ഇസിജി, ചെസ്റ്റ് എക്‌സ്‌റേ തുടങ്ങി നിരവധി സേവനങ്ങള്‍ക്കാണ് എക്‌സിക്യൂട്ടീവ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളിലായി നിരവധി ഡോക്ടര്‍മാരും സേവനം ആരംഭിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. പ്രഗതി നമ്പ്യാരും,ഓര്‍ത്തോ വിഭാഗത്തില്‍ ഡോ എംജി രാജേഷും, ഒഫ്തമോളജി വിഭാഗത്തില്‍ ഡോ അശ്വതി മോഹനും , ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ നിതിന്‍ ശിവദാസും, ഇഎന്‍ടി വിഭാഗത്തില്‍ ഡോ സൗമ്യ ആര്‍ ഷെട്ടിയും, പീഡിയാട്രിക് വിഭാഗത്തില്‍ ഡോ രശ്മി റിച്ചാര്‍ഡും സേവനം ആരംഭിച്ചു.

×