ഇന്ന് നടക്കാനിരുന്ന നിര്‍ണായക കുവൈറ്റ് മന്ത്രിസഭായോഗം മാറ്റിവച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 17, 2021

കുവൈറ്റ് സിറ്റി: ഇന്ന് ചേരാനിരുന്ന നിര്‍ണായക കുവൈറ്റ് മന്ത്രിസഭായോഗം നീട്ടിവച്ചു. നാളെയോ അടുത്തയാഴ്ചയോ മന്ത്രിസഭായോഗം ചേരുമെന്ന്‌ പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികളുടെ യാത്രാവിലക്ക്, റെസ്റ്റോറന്റുകളുടെ സമ്പൂര്‍ണ പ്രവര്‍ത്തനം തുടങ്ങി നിരവധി നിര്‍ണായ കാര്യങ്ങളില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

×