സണ്ണി മണര്‍കാട്ട്
Updated On
New Update
/sathyam/media/post_attachments/TxToQ3u60vKhl2a97UQr.jpg)
കുവൈറ്റ്:സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 108-ാമത് വാർഷികം ആഘോഷിച്ചു.
Advertisment
/sathyam/media/post_attachments/r6ZnDH9iik1Lrdq4hyu2.jpg)
സെപ്റ്റംബർ 15 ചൊവ്വാഴ്ച്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം എൻ.ഈ.സി.കെയിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജിജു ജോർജ്ജ് കാതോലിക്കേറ്റ് പതാക ഉയർത്തുകയും, പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
/sathyam/media/post_attachments/cwFVHtj0YBu8fN9SEm5w.jpg)
സഭയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിജ്ഞ സഹവികാരി ഫാ. ലിജു പൊന്നച്ചൻ ചൊല്ലിക്കൊടുത്തു. കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു. ഇടവക ട്രഷറാർ മോണിഷ് ജോർജ്ജ്, സെക്രട്ടറി ജിജി ജോൺ, ഭരണസമിതിയംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us