കുവൈറ്റില്‍ രണ്ട് പേര്‍ കൂടി കോറോണ രോഗമുക്തി നേടി , രോഗമുക്തി നേടിയത് 72കാരനും 2 വയസ്സുള്ള കുട്ടിയും ; രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 105 ആയി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, April 7, 2020

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. ഇന്ന് രണ്ട് പേര്‍ കൂടി കോറോണ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ.ബാസില്‍ ഹമൂദ് സബാഹ് അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 105 ആയി . 72 കാരനായ സ്വദേശിയും 2 വയസ്സുള്ള കുട്ടിയുമാണ് ഇന്ന് രോഗമുക്തരായത്.

×