Friday January 2021
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ഗോള ശാസ്ത്രജ്ഞന്‍ സാലെഹ് ഉജൈരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 100 വയസ്സുകാരനായ ഇദ്ദേഹത്തെ ജാബര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Sathyamonline