Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ആഭ്യന്തരമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍ ദീന്‍ മരിച്ചു

New Update

കുവൈറ്റ്‌: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ആഭ്യന്തരമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍ ദീന്‍ മരിച്ചു.

publive-image

കോവിഡ് ബാധിതനായി ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു.  ആഭ്യന്തര മന്ത്രാലയത്തിലെ കൊറോണ പാൻഡെമിക്കിനെ നേരിടുന്ന മുൻനിരയിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു മേജർ ജനറൽ ഖാലിദ് അൽ ദീൻ.

kuwait kuwait latest
Advertisment