ഈദ് അൽ ഫിത്തർ ആശംസകൾക്ക് നന്ദി അറിയിച്ച്‌ കുവൈറ്റ് കിരീടവകാശി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, May 16, 2021

കുവൈറ്റ് സിറ്റി: ഈദ് അൽ ഫിത്തർ ആശംസകൾക്ക് കുവൈത്തിലെ പൗരന്മാർക്കും പ്രവാസികള്‍ക്കും കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ നന്ദി അറിയിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ-ജാബർ അൽ-സബയുടെ നേതൃത്വത്തിൽ കുവൈറ്റിന് കൂടുതല്‍ പുരോഗതിയും നന്മയും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

×