കുവൈറ്റില്‍ 35കാരനായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, October 22, 2020

കുവൈറ്റ്: കുവൈറ്റില്‍ 35കാരനായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൊക്കാനം കരിവെള്ളൂര്‍ സ്വദേശി ഷൈജുവാണ് മരിച്ചത്.

പുലര്‍ച്ചെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. മൃതദേഹം വെല്‍ഫെയര്‍ കേരള കുവൈറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.

×