Advertisment

കുവൈറ്റില്‍ നീന്തൽ കുളത്തിൽ വീണ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

New Update

കുവൈറ്റ്: കുവൈറ്റില്‍ നീന്തൽ കുളത്തിൽ വീണു ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. അദാനിലെ സ്വദേശി വീട്ടിൽ ആണ് സംഭവം.

publive-image

kuwait news
Advertisment