കുവൈറ്റില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, July 18, 2019

കുവൈറ്റ് : കുവൈറ്റില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും. രാത്രിയില്‍ താരതമ്യേന കൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വാരാന്ത്യത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും നാവിഗേഷന്‍ പ്രവചന മേധാവി ധരാര്‍ അല്‍ അലി അറിയിച്ചു.

 

 

×