കുവൈറ്റില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈക്കില്‍ ബംഗാളി മോസ്‌ക്കിന് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 25, 2020

കുവൈറ്റ്: കുവൈറ്റില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈക്കില്‍ ബംഗാളി മോസ്‌ക്കിന് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിശമന വിഭാഗം ഉടനടി സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

×