കുവൈറ്റ്: കുവൈറ്റില്‍ ആവോലി മീനിന് റെക്കോര്‍ഡ് വില. ഇന്ന് ഒരു കിലോ ആവോലി വില്‍പ്പന നടത്തിയത് 20 കെഡിക്കാണ് . ഗൾഫിൽ കുവൈത്തി വെളുത്ത ആവോലി ക്ക് പ്രിയമേറെയാണ്.
Advertisment
ഇറാൻ,പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി കുറഞ്ഞതാണ് വില കൂടാൻ കാരണം എന്നാണ് സൂചന.