ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് സിറ്റി: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഫ്രൈഡേ മാര്‍ക്കറ്റ് അടച്ചു.
Advertisment
സാമൂഹിക അകലം പാലിക്കാതെ ജനത്തിരക്കേറിയതും മറ്റ് കാരണങ്ങളാലും മാര്‍ക്കറ്റ് അടയ്ക്കാന്‍ കുവൈറ്റ് മുനിസിപ്പാലിറ്റി തീരുമാനിക്കുകയായിരുന്നു.
സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയ ശേഷം മാര്‍ക്കറ്റ് വീണ്ടും തുറക്കാനുള്ള തീയതി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.