കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ 300 ജീവനക്കാർക്ക് പ്രൊമോഷൻ നൽകാൻ തീരുമാനം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 26, 2020

കുവൈറ്റ് : കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ 300 ജീവനക്കാർക്ക് പ്രൊമോഷൻ നൽകാൻ തീരുമാനം.വിവിധ വകുപ്പുകളിലെ അർഹതപെട്ട 300 പേർക്കാണ് ജോലി കയറ്റം നൽകുക.

ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക വാർത്ത ഏജൻസി റിപ്പോർട്ട്‌ ചെയ്തു

×