Advertisment

കുവൈത്ത് കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഈദ് വിഷന്‍' ഇന്ന്

New Update

publive-image

Advertisment

കുവൈത്ത്: കുവൈത്ത് കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് വിഷൻ ഇന്ന് (ബുധൻ) ഇന്ത്യൻ സമയം 7.30ന്‌ (കുവൈത്ത് സമയം 5 മണിക്ക്) സൂമിൽ നടക്കും.

പികെ ഫിറോസ് (യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി), എം എ സമദ് (യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ), കളത്തിൽ അബ്ദുള്ള (മുസ്ലീം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ്),  മരക്കാർ മാരായമംഗലം ( മുസ്ലീം ലീഗ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി), കുവൈത്ത് കെഎംസിസി സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടർന്ന് സൂഫി സംഗീതഞൻ അഷറഫ് ഹൈദ്രോസിയുടെ ഖവാലി ഗസൽ ഉണ്ടായൊരിക്കുന്നതാണ്.

സൂം ഐഡി

7091089086

965155

Advertisment