പ്രഫ. കെ.എ സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു

New Update

publive-image

കുവൈത്ത് സിറ്റി: ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷനും കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രഫ. കെഎ സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Advertisment

അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം കൈരളിക്ക് തീരാ നഷ്ടമാണെന്നും കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കെഎംസിസി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

kuwait news
Advertisment