ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Advertisment
കുവൈറ്റ്: പ്രവാസി മലയാളി കുവൈറ്റിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം എടപ്പാൾ ചങ്ങരംകുളം സ്വദേശി ഷംസുദ്ധീൻ പി ആണ് അന്തരിച്ചത്. 61 വയസ്സായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.