കുവൈറ്റ് മൊസാഫര്‍ പ്ലാറ്റ്‌ഫോമിലെ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായി സിവില്‍ ഏവിയേഷന്‍; യാത്രക്കാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് കാലത്ത് യാത്ര ചെയ്യുമ്പോള്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്, കുവൈറ്റ് മൊസാഫര്‍ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നതായി സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ആരോഗ്യ മാനദണ്ഡങ്ങളെ ബാധിക്കാത്ത തരത്തില്‍ നിരവധി നടപടിക്രമങ്ങള്‍ കുറച്ചതായും, പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള വിലയിരുത്തല്‍ തുടരുകയാണെന്നും സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

Advertisment